Wednesday, 17 June 2009
Monday, 18 May 2009
Monday, 20 April 2009
പൊന്മുട്ടയിടുന്ന പ്രീമിയര്‍ ലീഗും; മോഡിയെന്ന തട്ടാനും...
Labels: ഐ. പി. എല്‍., കായികം, ക്രിക്കെറ്റ്
Sunday, 18 January 2009
പഴകിയ കോട്ടും; കോടതിയും....
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
കാലത്തിനനുസരിച്ച് മാറാത്ത എല്ലാം തന്നെ അവഗണിക്കപ്പെടും. നിയമവും അതില്‍ നിന്നും മുക്തമല്ല. നീതി ദേവതയുടെ മുടിയ കണ്ണുകള്‍ക്ക് മുന്നില്‍ നടമാടുന്ന ജീര്‍ണിച്ച ഈ നാടകം എന്ന് മാറും. അതിനായി നമുക്കുനരാം. കൂടുതല്‍ എഴുതുന്നില്ല. എല്ലാം നിങ്ങള്‍ തന്നെ തീരുമാനിക്കു............
Monday, 12 January 2009
അടിമത്തത്തിന്റെ സ്മരണക്കായി....
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
എല്ലാവരും എപ്പോഴും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് പരാജയത്തിന്റെ നിസ്സഹായതയുടെ നിമിഷങ്ങള്‍. പക്ഷെ അതിന്റെ സ്മരണകളെ ഉണര്‍ത്താന്‍ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട ഒരു സംഘടനയില്‍ അംഗം ആവുക എന്നത് ആ ഇരുളടഞ്ഞ കാലത്തില്‍ നിന്നും ഇന്നത്തെ സ്വാതന്ത്രത്തിന്റെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ചോരയും ജീവനും ബലി നല്‍കിയവരെ അവഹെലിക്കുന്നതിനു തുല്യമല്ലേ. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം കോമ്മണ്‍വെല്‍ത്ത് അവരുടെ പഴയ പ്രതാപത്തിന്റെ അധീശത്വത്തിന്റെ ഓര്‍മ്മയാണ്. പക്ഷെ അതില്‍ ചേരുന്ന പഴയ അടിമകലാക്കപ്പെട്ട മറ്റു രാജ്യങ്ങള്‍ക്ക് അത് അപകര്‍ഷത വളര്‍ത്തുന്ന ഒരു ഓര്‍മ്മപ്പെടുത്തലല്ലേ. നിങ്ങള്‍ എത്രയൊക്കെ വളര്‍ന്നാലും ഒരിക്കല്‍ ഞങ്ങളുടെ കാല്കീഴിലായിരുന്നു എന്ന ബ്രിട്ടന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലേ ഈ സംഘടന. അത് അംഗീകരിക്കാത്ത അമേരിക്കയെയും ഫ്രാന്‍സിനെയും പോലുള്ള വന്‍ ശക്തികളെ കോമണ്‍വെല്‍ത്തില്‍ അംഗം ആക്കാന്‍ ബ്രിട്ടന്‍ തയ്യാരാവാതിരുന്നതിനു വേറെ എന്ത് കാരണമാണ് കണ്ടെത്താന്‍ കഴിയുക. അസ്തിത്വം നഷ്ടപ്പെട്ട ഇത്തരമൊരു സംഘടനയുടെ ഭാഗമായി തുടരണമോ എന്ന് ഓരോ രാജ്യങ്ങളും പുനര്‍ചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു....
എക്സ്ക്ലുസീവ് ദിനപത്രം - 12/01/2009
Monday, 5 January 2009
ദാവീദിന്റെ വിജയങ്ങള്‍ പറയുന്നത്....
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
തന്നേക്കാള്‍ ഉയരങ്ങളില്‍ ഉള്ളവരോടുള്ള അസൂയ മനുഷ്യസഹജമാണ്. അതു കൊണ്ടാണല്ലോ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ വിജയത്തേക്കാള്‍ ആസ്ത്രേലിയയുടെ പരാജയം നമ്മള്‍ ഇത്രകണ്ട് ആഘോഷിച്ചത്. അതു പോലെ അമേരിക്കയുടെ ചെറിയ ചെറിയ പരാജയങ്ങളില്‍ സന്തോഷിക്കാന്‍ നമ്മള്‍ക്ക് കഴിയുന്നതും. വേള്‍ഡ് ട്രേഡ് സെന്റെര്‍ തകര്‍ന്നപ്പോള്‍ സ്വാഭാവികമായി സര്‍ക്കാര്‍ അപലപിച്ചെങ്കിലും; പൊലിഞ്ഞുപോയ ഒരുപാടു ജീവനെ ഓര്‍ക്കാതെ അമേരിക്കന്‍ ജനത ഇതു അര്‍ഹിക്കുന്നു എണ്ണ മട്ടില്‍ ബിന്‍ ലാദനെ കുറിച്ചു അഭിമാനം കൊണ്ടാവരയിരുന്നു മൂന്നാം ലോക രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും. അതെ തങ്ങളേക്കാള്‍ മികച്ചവരുടെ പതനം എല്ലാവരും ആഗ്രഹിക്കുന്നു. അതു കായിക രംഗത്തായാലും കലാരംഗത്തായാലും യുദ്ധ മുഖത്തോ മറ്റെവിടെയോ ആയാലും. നമ്മുടെ മനസ് എത്ര കണ്ടു ഇടുങ്ങിയതാണ് എന്നതാണ് ഇതു വ്യക്തമാക്കുന്നത്. പക്ഷെ മറ്റെന്തിനെ വിജയിച്ചാലും മനസിന്റെ ഈ അവസ്ഥക്കുമുന്നില്‍ തോല്‍ക്കുമ്പോള്‍ മറ്റെല്ലാം വിലയില്ലാതാവുന്നു. സാമുഹ്യ ജീവി എന്നതിന്റെ അസ്ഥിത്വം തന്നെയാണ് വിട്ടുവീഴ്ചയില്ലാത്ത മല്‍സര ബുദ്ധി ഇല്ലാതാക്കുന്നത്. പരസ്പര വിശ്വാസവും സഹവര്‍ത്തിത്വവും മറന്ന് സ്വാര്‍ത്ഥത മനസുകളെ കീഴടക്കിയാല്‍ പിന്നെ പരസ്പരം പോരടിച്ചു ഒരു വംശം തന്നെ വേരറ്റു പോയേക്കാം. പണ്ടത്തെ ഭൂമിയിലെ രാജാക്കന്മാരായ ദിനോസറുകളെപോലെ......
എക്സ്ക്ലുസീവ് ദിനപത്രം - 05/01/2009
Followers
Popular Posts
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക] തന്നേക്കാള്‍ ഉയരങ്ങളില്‍ ഉള്ളവരോടുള്ള അസൂയ മനുഷ്യ സഹജമാണ്. അതു കൊണ്ടാണല്ലോ ക്രിക്കറ്റില്‍ ...
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക]
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക] എക്സ്ക്ലുസിവ് ദിനപത്രം - 11/06/2009
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക] എല്ലാവരും എപ്പോഴും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് പരാജയത്തിന്റെ നിസ്സഹായതയുടെ നിമിഷങ്ങള്‍...
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക] കളിയെ കളിയായി തന്നെ കാണാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു.. ആരാധന മൂത്ത് തന്റെ പ്രിയപ്പെട...
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക] സാമ്രാജ്യം കത്തിയെരിയുമ്പോള്‍ കൊട്ടരത്തിലിരുന്നു വീണ വായിച്ച റോമന്‍ ചക്രവര്‍ത്തിക്ക് ഇതാ ...
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക] കാലത്തിനനുസരിച്ച് മാറാത്ത എല്ലാം തന്നെ അവഗണിക്കപ്പെടും. നിയമവും അതില്‍ നിന്നും മുക്തമല്ല. ...
-
[ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക] ഓരോ കലാരൂപത്തിന്റെയും അവതരണം പ്രസന്നമായ മനസോടെയാവണം. പക്ഷെ കലോല്‍സവങ്ങളില്‍ വേദിയില്‍ ചുവ...