ആരുടേയും മുഖം മാറുന്നില്ല..എല്ലാവര്ക്കും (പത്രങ്ങള്‍ക്കും) ഒരു മുഖവും താല്‍പ്പര്യവുമുണ്ട്..ഒരു താല്‍പ്പര്യവുമില്ലാത്ത പത്രങ്ങളാണ് മനോരമ,മാതൃഭൂമി എന്ന് സ്ഥാപിക്കാന്‍ എന്തിന് സമയം കളയുന്നു? അതെല്ലാം സാധാരണ വായനക്കാര്‍ക്ക് അറിയാം.ഇടതു പക്ഷത്തെ നന്നായി തെറിപറഞ്ഞാല്‍ നിഷ്പക്ഷം..മറിച്ചായാല്‍ പക്ഷപാതം..നിശ്ചയമായും നിഷ്പക്ഷപത്രം വീക്ഷണമായിരിക്കും?
1 comments:

Post a Comment